അനുമോദന സദസ്സ്

വേലൂർ: ചിന്താവേദി പ്രവർത്തകനായിരുന്ന പി.ആർ രമേഷി​െൻറ സ്മരണാർഥം പൊതു പരീക്ഷ വിജയിച്ചവർക്ക് സംഘടിപ്പിച്ചു. ചിന്താ യുവവേദിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി വേലൂർ പഞ്ചായത്ത് പ്രസിഡൻറ് ഷേർളി ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. ചിന്താ വേദി ചെയർമാൻ അനന്തകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി.ആർ. ഷോബി, അരുന്ധതി സുരേഷ്, ഫ്രാൻസിസ് വേലൂർ, ചാക്കോച്ചൻ, ബാബുരാജ് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.