ചാവക്കാട്: മണത്തല ജമാഅത്ത് പള്ളി കമ്മിറ്റി പ്രസിഡൻറ് ടി.എം. കുഞ്ഞാമുണ്ണിയുടെ നിര്യാണത്തിൽ അനുശോചിച്ചു. വൈസ് പ്രസിഡൻറ് കെ. അബ്ദുൽ ഗനി അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി.ടി. മുഹമ്മദലി ഹാജി സംസാരിച്ചു. മുദരിസ് അബ്ദുൽ ലത്തീഫ് ദാരിമി അൽ ഹൈത്തമി പ്രാർഥനക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.