ഇഫ്​താർ സംഗമം

ഒരുമനയൂർ: നാഷനൽ ഹുദ സെൻട്രൽ സ്കൂളിൽ നടന്ന ട്രസ്റ്റ് അസി.ചെയർമാനും ജമാഅത്തെ ഇസ്ലാമി മുൻ ജില്ല പ്രസിഡൻറുമായ ഇ.എം. മുഹമ്മദ് അമീൻ ഉദ്ഘാടനം ചെയ്തു. മാനേജർ ടി. അബൂബക്കർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ മുസ്തഫ, സെക്രട്ടറി എ.ടി. മുസ്തഫ, ട്രഷറർ എ.കെ. ഉമ്മർകോയ എന്നിവർ സംസാരിച്ചു. കാപ്ഷൻ ഒരുമനയൂർ നാഷനൽ ഹുദ സ്കൂളിൽ അസി.ചെയർമാൻ ഇ.എം. മുഹമ്മദ് അമീൻ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.