പ്രവാസി സംഗമം സംഘടിപ്പിച്ചു

പത്തനംതിട്ട: ഹ്യൂമൺ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻെറയും നോർക്ക റൂട്ട്സ്, ബാങ്ക് ഓഫ് ബറോഡ എന്നിവയുടെയും ആഭിമുഖ്യത്തിൽ . പത്തനംതിട്ട സൻെറ് സ്റ്റീഫൻസ് ഹാളിൽ സംഗമം നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ കെ. വരദരാജൻ ഉദ്ഘാടനം ചെയ്തു. നൂറുകണക്കിന് പ്രവാസികൾ പങ്കാളികളായി. എച്ച്.ആർ.പി.എം ദേശീയ പ്രസിഡൻറ് പ്രകാശ് ചെന്നിത്തല അധ്യക്ഷത വഹിച്ചു. മുൻ കേരള ചീഫ് സെക്രട്ടറി ആർ. രാമചന്ദ്രൻ നായർ, സി.എസ്. രാധാമണിയമ്മ, കെ.ബി. ജഗദീഷ്, രാജിവ് അഞ്ചൽ, ഡി. ജഗദീഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.