പത്തനംതിട്ട: ജില്ല സ്പോർട്സ് കൗൺസിൽ ബി.പി.സി.എല്ലുമായി സഹകരിച്ച് പത്തനംതിട്ട . യോഗം കെ.എസ്.എഫ്.ഇ ചെയർമാൻ ഫീലിപ് പോസ് തോമസ് ഉദ്ഘാടനം ചെയ്തു. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് കെ. അനിൽ കുമാർ അധ്യക്ഷതവഹിച്ചു. ബി.പി.സി.എല്ലിലെ എച്ച്.ആർ.എം മാനേജറും ഇന്ത്യൻ വോളിബാൾ താരവുമായ ആർ. രാജീവ് മുഖ്യാതിഥിയായി. ലൈബ്രറി കൗൺസിൽ പ്രസിഡൻറ് ടി.കെ.ജി. നായർ, പ്രസ് ക്ലബ് പ്രസിഡൻറ് ബോബി എബ്രഹാം, ചൈൽഡ് വെൽഫെയർ പ്രസിഡൻറ് അഡ്വ. സക്കീർ ഹുസൈൻ, ജില്ല സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡൻറ് സി.എൻ. രാജേഷ്, ജില്ല സ്പോർട്സ് കൗൺസിൽ സെക്രട്ടറി സി.പി. സെബാസ്റ്റ്യൻ, കൗൺസിലർമാരായ പി.കെ. ജേക്കബ്, പി.കെ. അനീഷ്, ജില്ല എക്സിക്യൂട്ടിവ് അംഗങ്ങളായ െറജിനോൾഡ് വർഗീസ്, ആർ. ഗിരീഷ്, ഇരവിപേരൂർ സൻെറ് ജോൺസ് സ്കൂൾ ഹെഡ്മാസ്റ്റർ ബാബു ജോസഫ്, അസോസിയേഷൻ ഭാരവാഹികളായ ആർ. പ്രസന്നകുമാർ, ശ്രീജേഷ് കൈമൾ, ചന്ദ്രശേഖരൻ നായർ, സി.ഡി. ജയകുമാർ, മനോജ് വിനായക, ശ്രീലാൽ, കായിക പരിശീലകരായ തങ്കച്ചൻ പി. ജോസഫ്, അനീഷ് ജോസഫ്, പി.ബി. കുഞ്ഞുമോൻ, സോമൻ ബാബു എന്നിവർ ശുചീകരണത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.