അടൂര്‍ യു.ഐ.ടിയില്‍ പ്രവേശനോത്സവം

അടൂര്‍: കേരള സര്‍വകലാശാല നടന്നു. ഇതോടനുബന്ധിച്ച വിദ്യാഭ്യാസ ശില്‍പശാല അടൂര്‍ ഡിവൈ.എസ്.പി ജവഹര്‍ ജനാര്‍ദ് ഉദ് ഘാടനം ചെയ്തു. പി.ടി.എ വൈസ് പ്രസിഡൻറ് പി.കെ. സോമന്‍, അധ്യാപികമാരായ അനുജ എ. രാജന്‍, ബി. േരഖ, എസ്. പ്രേമകുമാരി, ഐ. ലേഖ, മായ ഫിലിപ്പ്, അഞ്ജലി എസ്. നായര്‍, സൂര്യ കൃഷ്ണ, വിനിത വിജയന്‍, ധന്യ ഉമ്മന്‍, എ.ജെ. അനിജ, എസ്. കല എന്നിവര്‍ സംസാരിച്ചു. റാങ്ക് ജേതാവായ പ്രീതി ഡി. പ്രദീപിനെയും ഉന്നത വിജയം കരസ്ഥമാക്കിയ ശ്രുതി എസ്. നായരെയും അനുമോദിച്ചു. ഡിവൈ.എസ്.പി ഉപഹാരങ്ങള്‍ നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.