കാറിടിച്ച്് ചികിത്സയിലിരുന്ന ഗൃഹനാഥന്‍ മരിച്ചു

Kuttanellur Kumaran 64 കുട്ടനെല്ലൂര്‍: സൈക്കിളില്‍ പോകുന്നതിനിടെ കാര്‍ ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗ്യഹനാഥന്‍ മരിച്ചു. കോച്ചേരി കുമാരനാണ് (64) മരിച്ചത്. കഴിഞ്ഞ 29ന് കുട്ടനെല്ലുര്‍ സൻെററിലായിരുന്നു അപകടം. ഭാര്യ: കോമളം. മക്കള്‍: സ്മിത, സ്മിതേഷ്. മരുമക്കള്‍ സുധന്‍, ശ്രീജ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.