mp2all1

ജവഹർ നവോദയ വിദ്യാലയ പ്രവേശന അപേക്ഷ തീയതി നീട്ടി മലപ്പുറം: നവോദയ വിദ്യാലയത്തിൽ 2020-21 അധ്യയന വർഷത്തേക്കുള്ള ആറാം ക്ലാസ് പ്രവേശന പരീക്ഷക്ക് അപേക്ഷിക്കാനുള്ള തീയതി സെപ്റ്റംബർ 30 വരെ നീട്ടി. യോഗ്യരായ അപേക്ഷകർ www.navodaya.gov.in/www.nvsadmissionclasssix.in വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. ഫോൺ: 0494 2450350.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.