എഴുത്ത് പരീക്ഷ ഒന്നിന്

മഞ്ചേരി: ഏറനാട് താലൂക്ക് ലൈബ്രറി കൗൺസിൽ ഹയർ സെക്കൻഡറി വായനമത്സര ഭാഗമായി നടത്തുന്ന എഴുത്തുപരീക്ഷ സെപ്റ്റംബർ ഒ ന്നിന് മഞ്ചേരി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. മത്സരാർഥികൾ സ്കൂൾ പ്രിൻസിപ്പലിൻെറ സാക്ഷ്യപത്രവുമായി 1.30ന് മുമ്പായി പരീക്ഷകേന്ദ്രത്തിൽ ഹാജരാകണം. ഫോൺ: 9446667033, 9961703960.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.