പറപ്പൂർ വെസ്​റ്റ്​ എ.എം.എൽ.പി സ്​കൂളിൽ 'വെളിച്ചം'

കോട്ടക്കൽ: പറപ്പൂർ വെസ്റ്റ് എ.എം.എൽ.പി സ്കൂളിൽ മാധ്യമം 'വെളിച്ചം' പദ്ധതിയുടെ ഉദ്ഘാടനം പി. ആയിശ ടീച്ചർ വിദ്യാർഥി പ്രതിനിധി എൻ. അഭിനവിന് പത്രം കൈമാറി നിർവഹിക്കുന്നു. പ്രധാനാധ്യാപകൻ കെ. ദിനേശൻ, പി.ടി.എ പ്രസിഡൻറ് പി. മുഹമ്മദ് ഹനീഫ, അധ്യാപകരായ പി. ഹാഫിസ്, ആർ. രാജേഷ് തുടങ്ങിയവർ സമീപം. പി. ആയിശ ടീച്ചറിൻെറ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.