വാൻ പാടത്തേക്ക് തലകീഴായി മറിഞ്ഞു

ഷൊർണൂർ: വാണിയംകുളം പത്തംകുളം പാവുക്കോണത്ത് ആനവളവിൽ ഓമ്‌നി . വാണിയംകുളത്തെ സ്വകാര്യ മെഡിക്കൽ കോളജ് കാൻറീൻ വാനാണിത്. തിങ്കളാഴ്ച രാവിലെ ജോലിക്കാരെ കൊണ്ടുവരാൻ പോകുമ്പോഴാണ് അപകടം. വാഹനത്തിൽ രണ്ടുപേർ ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.