റോഡരികിലെ മരം മുറിച്ചു

കൊപ്പം: കൊപ്പം-വളാഞ്ചേരി . ഹർത്താലിന് വാഹനത്തിരക്കില്ലെന്നത് കണക്കാക്കിയാണ് തിങ്കളാഴ്ച ഉച്ചയോടെ മുറിച്ചത്. മരം വീഴുന്നതിനിടെ ഒരു ബൈക്ക് കടന്നുവന്നത് ആശങ്കയുണ്ടാക്കി. അപകടകരമായ മരങ്ങൾ മുറിച്ചുനീക്കാൻ നേരേത്ത പൊതുമരാമത്ത് വകുപ്പ് അനുമതി നൽകിയിരുന്നുവെന്നാണ് അറിയുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.