കല്ലടിക്കോട്: ആരോപണ വിധേയനായ പി. ശശി എം.എൽ.എയുടെ രാജി ആവശ്യപ്പെട്ട് കോങ്ങാട് മണ്ഡലം മുസ്ലിം ലീഗ് നടത്തി. എം. കുഞ്ഞിമുഹമദ്, അബ്ബാസ് കൊറ്റിമോട്, റിയാസ് നാലകത്ത്, ഷാനവാസ്, പി.എം.എ. സലാം എന്നിവർ നേതൃത്വം നൽകി. പടം) അടിക്കുറിപ്പ്: കൊറ്റിയോട് മുസ്ലിം ലീഗ് പ്രവർത്തകർ നടത്തുന്നു/pw - File i Kalladikode ML സാക്ഷ്യപത്രം പരിശോധന ഒറ്റപ്പാലം: ജൂണിൽ നടത്തിയ കെ.ടെറ്റ് പരീക്ഷയിൽ വിജയിച്ചവരുടെ സാക്ഷ്യപത്ര പരിശോധന തിങ്കൾ മുതൽ 13 വരെ രാവിലെ 10 മുതൽ വൈകീട്ട് നാലുവരെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ല ഓഫിസിൽ നടക്കും. യോഗ്യത നേടിയവർ അസ്സൽ സാക്ഷ്യപത്രം, അവയുടെ പകർപ്പ്, ഹാൾ ടിക്കറ്റ്, പരീക്ഷ ഫലത്തിെൻറ പകർപ്പ് എന്നിവ സഹിതം ഹാജരാകണം. സംവരണ വിഭാഗത്തിൽ യോഗ്യത നേടിയവർ ജാതി സാക്ഷ്യപത്രവും ഹാജരാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.