സൗഹൃദ സമ്മേളനവും അവാര്‍ഡ് ദാനവും

മങ്കട: മീഡിയ പാങ്ങ് സംഘടിപ്പിക്കുന്ന ഞായറാഴ്ച രാവിലെ പത്തിന് വടക്കാങ്ങര ടാലൻറ് പബ്ലിക് സ്‌കൂളില്‍ നടക്കുമെന്ന് സി.ഇ.ഒ ഡോ. അമാനുല്ല വടക്കാങ്ങര അറിയിച്ചു. അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രം തന്ത്രി പന്തലക്കോടത്ത് നാരായണന്‍ നമ്പൂതിരി മുഖ്യാതിഥിയാവും. മീഡിയ പാങ്ങി​െൻറ ഈ വര്‍ഷത്തെ ഹ്യൂമാനിറ്റി സര്‍വിസ് അവാര്‍ഡ് നവാസ് പാലേരിക്കും ശ്രീജിത്ത് വിയ്യൂരിനും ചടങ്ങില്‍ സമ്മാനിക്കും. ഫുട്ബാള്‍ ടൂർണമ​െൻറ് മങ്കട: ചേരിയം സൂപ്പര്‍ ബോയ്‌സ് ഓട്ടുപാറ സംഘടിപ്പിക്കുന്ന ഈവനിങ് സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണ മ​െൻറ് സെപ്റ്റംബര്‍ രണ്ടാം വാരത്തില്‍ ആരംഭിക്കും. ഫോൺ: 9947580101.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.