death

താനൂർ: കുണ്ടുങ്ങൽ കുളങ്ങര വീട്ടിൽ അബ്ദുൽ ഖാദർ എന്ന കുഞ്ഞുമോൻ (61) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുസമദ്, അബ്ദുൽ ഹാമിദ് (ഇരുവരും ഖത്തർ), േഡാ. നസീഹ. മരുമക്കൾ: ബയാന, അഡ്വ. നൗഷാദ്. ഖബറടക്കം ശനിയാഴ്ച രാവിലെ 11ന് താനൂർ നടക്കാവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.