അധ്യാപക ദിനാചരണം

കുന്നക്കാവ്: ഹിൽടോപ്പ് പബ്ലിക് സ്കൂളിലെ വിദ്യാർഥികൾ അധ്യാപക ദിനാചരണത്തി​െൻറ ഭാഗമായി സ്കൂളിലെ മുഴുവൻ അധ്യാപകരേയും ആദരിച്ചു. പ്രിൻസിപ്പൽ റഹ്ഫത്ത് മുഹമ്മദിനെ സ്റ്റാഫ് അഡ്വൈസർ സൂര്യ പൊന്നാട അണിയിച്ചു. പരിപാടിയുടെ ഭാഗമായി നടന്ന അധ്യാപകരുടെ അസംബ്ലി ശ്രദ്ധേയമായി. സ്കൂൾ പാർലമ​െൻറ് അംഗങ്ങളായ അൻഫസ്, ഹാദി അമാൻ, ഹാഷിർ, അൻഷിദ്, റെന എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.