കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് ഒരാള്‍ക്ക് പരിക്ക്

മങ്കട: വലമ്പൂര്‍-പാലക്കതടം റോഡില്‍ കരിമലയില്‍ . വ്യാഴാഴ്ച രാത്രി എട്ടു മണിക്കാണ് സംഭവം. വലമ്പൂരില്‍നിന്നും മങ്കട ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് 30 അടിയോളം താഴ്ചയിലേക്ക് മറിയുകയായിരുന്നു. കാര്‍ ഓടിച്ചിരുന്ന തിരൂര്‍ക്കാട് പീച്ചാണിപ്പറമ്പ് സ്വദേശിയെ പരിക്കുകളോടെ മൗലാന ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചിത്രം:Mankada Car: കരിമലയില്‍ താഴ്ചയിലേക്ക് മറിഞ്ഞ കാര്‍
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.