യാത്രയയപ്പ് നല്‍കി

മലപ്പുറം: കോഴിക്കോട്ടേക്ക് സ്ഥലം മാറിപ്പോവുന്ന മീഡിയ വണ്‍ റിപ്പോര്‍ട്ടര്‍ എം.കെ. ഷുക്കൂറിന് മലപ്പുറം പ്രസ് ക്ലബ് . പ്രസിഡൻറ് ഐ. സമീല്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സുരേഷ് എടപ്പാള്‍, കെ.പി.ഒ. റഹ്മത്തുല്ല, എസ്. മഹേഷ്‌കുമാര്‍, സമീര്‍ കല്ലായി, ഫ്രാന്‍സിസ് ഓണാട്ട്, മുഹമ്മദലി വലിയാട് എന്നിവർ സംസാരിച്ചു. അബ്ദുല്ലത്തീഫ് നഹ ഉപഹാരം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.