photo: mpm5 murali thummarukkudi 'ദുരന്ത ബാധിത പ്രദേശങ്ങളിലെ മാധ്യമ പ്രവർത്തനം' യിൽ മുരളി തുമ്മാരുകുടി ക്ലാെസടുക്കുന്നു മലപ്പുറം: ദുരന്ത ബാധിത പ്രദേശങ്ങളിലെ മാധ്യമ പ്രവർത്തനം എന്ന വിഷയത്തിൽ മലപ്പുറം പ്രസ്‌ക്ലബ് മഅ്ദിൻ അക്കാദമിയുമായി സഹകരിച്ച് മാധ്യമ പ്രവർത്തകർക്കായി സംഘടിപ്പിച്ചു. ഐക്യരാഷ്ട്ര സഭ പരിസ്ഥിതി ദുരന്ത ലഘൂകരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി ക്ലാെസടുത്തു. കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡൻറ് കമാൽ വരദൂർ ഉദ്ഘാടനം ചെയ്തു. പ്രസ്ക്ലബ് പ്രസിഡൻറ് െഎ. സമീൽ അധ്യക്ഷത വഹിച്ചു. െസക്രട്ടറി സുരേഷ് എടപ്പാൾ സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.