ദുരിതാശ്വാസ നിധിയിലേക്ക്​ തുക കൈമാറി

മലപ്പുറം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൂട്ടിലങ്ങാടി പ്രവാസി സഖാക്കളുടെ വാട്സാപ് കൂട്ടായ്മ 1,72,548 രൂപയുടെ ചെക്ക് മുൻമന്ത്രി പാലോളി മുഹമ്മദ്കുട്ടിക്ക് കൈമാറി. മോഹനൻ പുളിക്കൽ, എം. സുരേഷ് തുടങ്ങിയവർ പെങ്കടുത്തു. mm....me എൻ.ടി.എസ്.ഇ ഒാറിയേൻറഷൻ ക്ലാസ് മലപ്പുറം: കഴിവും ശേഷിയുമള്ള വിദ്യാർഥികളെ കണ്ടെത്താനും അവർ പഠനം തുടരുന്നുണ്ടെന്ന് ഉറപ്പുവരുത്താനുമായി ദേശീയതലത്തിൽ നടത്തുന്ന എൻ.ടി.എസ് പരീക്ഷയുടെ ഒാറിയേൻറഷൻ ക്ലാസ് കോഡൂർ െഎ.സി.ഇ.ടി പബ്ലിക് സ്കൂളിൽ ഞായറാഴ്ച രാവിലെ പത്തിന് നടക്കും. താൽപര്യമുള്ള വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സൗജന്യമായി പെങ്കടുക്കാം. പത്താംക്ലാസിൽ പഠിക്കുന്ന എല്ലാ വിദ്യാർഥികൾക്കും എൻ.ടി.എസ് പരീക്ഷ എഴുതാം. വിജയിക്കുന്നവർക്ക് പ്ലസ്വൺ മുതൽ സ്കോളർഷിപ് ലഭിക്കും. മതമോ ജാതിയോ രക്ഷിതാക്കളുടെ വരുമാനമോ സ്കോളർഷിപ്പിന് തടസ്സമല്ല. പിന്നാക്ക വിഭാഗങ്ങൾക്ക് നിശ്ചിത വിഹിതം സംവരണമുണ്ട്. ഫോൺ: 9495671005.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.