'പൊലീസ് സ്​റ്റേഷന്‍ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം'

മങ്കട: മങ്കട പരിസരങ്ങളില്‍ മോഷണങ്ങളും മയക്കുമരുന്ന്, മദ്യ വില്‍പനകളും മറ്റു സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങളും വ്യാപകമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ മങ്കട പൊലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന് സി.പി.എം മങ്കട ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. കെ. വേണു അധ്യക്ഷത വഹിച്ചു. സി. അരവിന്ദന്‍, ഫൈസല്‍ മാമ്പള്ളി, മാമ്പറ്റ ഉണ്ണി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.