പെരിന്തൽമണ്ണ: ടൗണിൽ ജൂബിലി ജങ്ഷനിൽ മലബാർ ഒാേട്ടാ കൺസൽട്ടൻറ് എന്ന സ്ഥാപനത്തിലേക്ക് കല്ലേറ് നടത്തി ഒാഫിസ് സാമഗ്രികൾ അടിച്ച് തകർത്തതിന് പൊലീസിൽ കേസെടുത്തു. തേക്കിൻകോട് കളപ്പറമ്പിൽ മുഹമ്മദ് അഷ്റഫിെൻറ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലേക്ക് തിങ്കളാഴ്ച രാത്രി 11ന് അതിക്രമം കാണിച്ചതായാണ് പരാതി. പാതായിക്കര തണ്ണീർപന്തൽ ഷിഹാബ് ആലിക്കലിനെ (42) പ്രതി ചേർത്താണ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.