ബസി​െൻറ ആക്സിൽ മുറിഞ്ഞു

പുലാമന്തോൾ: റോഡിലെ കുഴിയിൽവീണ് സ്വകാര്യ. നിറയെ യാത്രക്കാരുമായി പെരിന്തൽമണ്ണയിൽനിന്ന് പട്ടാമ്പിയിലേക്ക് വരികയായിരുന്ന ഫാൻസി ബസി​െൻറ ആക്സിലാണ് മുറിഞ്ഞത്. വ്യാഴാഴ്ച വൈകുന്നേരം 6.30നായിരുന്നു സംഭവം. സംസ്ഥാനപാതയിൽ കുന്നപ്പള്ളി സ്കൂളിന് മുൻവശെത്ത കുഴിയിലാണ് ബസി​െൻറ മുൻചക്രങ്ങൾ വീണത്. ഇതോടെ ആക്സിൽ മുറിയുകയായിരുന്നു. ഒരുവിധം കുഴിയിൽനിന്ന് കയറ്റിയെങ്കിലും പിന്നീട് മുന്നോട്ട് പോവാനായില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.