ന്യൂട്രീഷൻ ഡേ

കുറ്റിപ്പുറം: ലോക ന്യൂട്രീഷൻ വാരത്തോടനുബന്ധിച്ച് കുറ്റിപ്പുറം എമ്പയർ കോളജിലെ ന്യൂട്രീഷൻ ഡിപ്പാർട്മ​െൻറ് ആചരിച്ചു. ഡയറ്റ് ഡ്യൂസ് കോളജ് അക്കാദമിക് ഡയറക്ടർ പി. സുഹാന ഉദ്ഘാടനം ചെയ്തു. ഫുഡ് ഫെസ്റ്റ്, എക്സിബിഷൻ എന്നിവയോടനുബന്ധിച്ച് നടന്ന മെമ്മറി ടെസ്റ്റ്, വാൾ മാഗസിൻ, ഹാൻഡ് പെയിൻറിങ്, കാപ്ഷൻ മേക്കിങ് എന്നിവ സന്ദർശകർക്ക് വേറിട്ട അനുഭവമായി. യൂനിസെഫ് മുൻ ന്യൂട്രീഷൻ പ്രോജക്ട് കോഒാഡിനേറ്റർ മുർഷിദ് സെമിനാറിന് നേതൃത്വം നൽകി. കോളജ് ജനറൽ മാനേജർ പി.എം. മാജിദ, രജിസ്ട്രാർ ടി.വി. ശ്രീകുമാർ, ഹെൽത്ത് സയൻസ് ഡയറക്ടർ ഷഫീഖ് നടക്കാവിൽ, ന്യൂട്രീഷൻ എച്ച്.ഒ.ഡി രഞ്ജുഷ, രജ്ന, ഫർഹാന തസ്നി, മേഘ്ന എന്നിവർ സംസാരിച്ചു. മിഷ്ന നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.