ഐ.ടി.ഐ സ്​പോട്ട് അഡ്മിഷൻ

മലപ്പുറം: അരീക്കോട് ഗവ. ഐ.ടി.ഐയിലെ വിവിധ എസ്.സി.വി.ടി േട്രഡുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് വെള്ളിയാഴ്ച സ്പോട്ട് അഡ്മിഷൻ നടക്കും. ഇൻഡക്സ് മാർക്ക് 219 മുതൽ 200 വരെയുള്ള ആൺകുട്ടികൾക്കും ഇൻഡക്സ് മാർക്ക് 190ൽ കുറവുള്ള പെൺകുട്ടികൾക്കും പെങ്കടുക്കാം. രാവിലെ 10ന് അസ്സൽ രേഖകളുമായി ഗവ. ഐ.ടി.ഐയിൽ എത്തണം. വിവരങ്ങൾ: www.itiareacode.kerala.gov.in. 0483 2850238.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.