വടക്കാങ്ങര: ടാലൻറ് പബ്ലിക് സ്കൂൾ വിദ്യാർഥികൾ വടക്കാങ്ങരയിൽ അധ്യാപക ദിനാചരണത്തിെൻറ ഭാഗമായി ബാൻറ് വാദ്യങ്ങളുടെ അകമ്പടിയോടെ സ്കൂൾ അസംബ്ലിയിലേക്ക് ആനയിച്ചു. പരിപാടികൾക്ക് സ്കൂൾ ലീഡർ അഹ്മദ് യാസീൻ, ഹെഡ്ഗേൾ ടി. നിഷാന, അക്കാദമിക് കോഒാഡിനേറ്റർ ഫർസാന ടീച്ചർ, അബ്ദുല്ല എന്നിവർ നേതൃത്വം നൽകി. പ്രിൻസിപ്പൽ സിന്ധു െഎസക്, പുരുഷോത്തമൻ, സരീറ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.