അധ്യാപക ദിനാചരണം

മേലാറ്റൂർ: അധ്യാപക ദിനാചരണ ഭാഗമായി മേലാറ്റൂർ ഇർഷാദ് സ്കൂളിൽ വിവിധ പരിപാടികൾ നടത്തി. രാവിലെ നടന്ന അസംബ്ലിയിൽ റിട്ട. അധ്യാപകനായ കീഴാറ്റൂർ വി.വി. ശ്രീധരനെ പൊന്നാടയണിയിച്ച് ആദരിച്ചു. തുടർന്ന്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഏറ്റവും കൂടുതൽ തുക നൽകിയ വിദ്യാർഥികളെ അനുമോദിച്ചു. ഇ. മാളവിക, വി.കെ. റോഷ്നി, ഹന യൂനസ്, ഷഹ്മ, സി.കെ. റോസ്മി, ഫഷ്വ, മുഹമ്മദ് ഷഹിൻ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.