mm mw mn me

വിജയഭേരി അധ്യാപക പരിശീലനം മലപ്പുറം: വിജയഭേരി വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി സാമൂഹിക ശാസ്ത്ര അധ്യാപകർക്ക് ഏകദിന പരിശീലനവും ഒമ്പത്, 10 ക്ലാസുകളിലെ പാഠഭാഗങ്ങളുടെ ഇ-കണ്ടൻറ് (സി.ഡി) വിതരണവും സെപ്റ്റംബർ 15ന് രാവിലെ പത്ത് മുതൽ രണ്ടുവരെ ജില്ല പഞ്ചായത്ത് ഹാളിൽ നടക്കും. ആർക്കിയോളജിസ്റ്റ് കെ.കെ. മുഹമ്മദ് പരിശീലനം നൽകും. ഒരു ഹൈസ്കൂളിൽനിന്ന് ഒരു സാമൂഹിക ശാസ്ത്ര അധ്യാപകൻ പങ്കെടുക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.