കർഷകർക്ക് ഹെൽപ്​ ഡെസ്​ക്​

മലപ്പുറം: പ്രളയബാധിത മേഖലയിൽ അനുവർത്തിക്കാവുന്ന കൃഷിരീതികൾ, വിളകൾ, സസ്യസംരക്ഷണ മാർഗങ്ങൾ എന്നിവയെക്കുറിച്ച് കർഷകർക്കുള്ള സംശയങ്ങൾ ദുരീകരിക്കാനും വിദഗ്ധ ഉപദേശം നൽകാനുമായി കാർഷിക സർവകലാശാലയിൽ ഹെൽപ് ഡെസ്ക് ആരംഭിച്ചു. 9567443673 നമ്പറിൽ 24 മണിക്കൂറും വിളിക്കാം. മലപ്പുറം കൃഷി വിജ്ഞാന കേന്ദ്രത്തിലേക്കും വിളിക്കാം. ഫോൺ: 0494 2687640, 9895703726.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.