വാണിയമ്പലം: കെ.എസ്.ഇ.ബി ലൈനിൽ അറ്റകുറ്റ പ്രവൃത്തികൾ നടക്കുന്നതിനാല്‍ ഞായറാഴ്ച രാവിലെ ഒമ്പതുമണി മുതൽ അഞ്ചുമണി വരെ പോരൂർ, കരുവാറ്റക്കുന്ന്, പള്ളിക്കുന്ന്, പൊറ്റയിൽ, താളിയംകുണ്ട് ട്രാൻസ്ഫോർമർ പരിധികളിൽ . പണം വീണുകിട്ടി വണ്ടൂർ: ബൈപാസ് റോഡിൽനിന്ന് പണം വീണു കിട്ടി. ഉടമസ്ഥർ തെളിവുകൾ സഹിതം വണ്ടൂർ വിഷൻ ചാനൽ ഓഫിസുമായി ബന്ധപ്പെടണം. ഫോൺ: 8606311666. ആവശ്യമുണ്ട് വണ്ടൂർ: പാലിയേറ്റിവ് കെയർ ക്ലിനിക്കിലേക്ക് മണ്ഡലം പരിധിയിലെ വിവിധ പഞ്ചായത്തുകളിൽനിന്ന് നഴ്സിങ് െട്രയിനികളെ ആവശ്യമുണ്ട്. ഫോൺ: 9747501281, 9747549515.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.