പാസഞ്ചർ ട്രെയിൻ റദ്ദാക്കി

മേലാറ്റൂർ: ഷൊർണൂരിൽനിന്ന് രാവിലെ11.30ന് നിലമ്പൂരിലേക്ക് പുറപ്പെടുന്ന 56362 നമ്പർ പാസഞ്ചറും ഉച്ചക്ക് ശേഷം 2.55ന് നിലമ്പൂരിൽനിന്ന് കോട്ടയത്തേക്കുള്ള 56363 നമ്പർ പാസഞ്ചറും സെപ്റ്റംബർ രണ്ട് മുതൽ ഒക്ടോബർ ആറ് വരെ ശനി, ഞായർ, ചൊവ്വ ദിവസങ്ങളിൽ റദ്ദാക്കിയതായി റെയിൽവേ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.