ഹെഡ്മാസ്​റ്റേഴ്സ് ഫോറം ഒരു ലക്ഷം നൽകി

ചങ്ങരംകുളം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഒരു ലക്ഷം രൂപ സ്പീക്കർ ശ്രീരാമകൃഷ്ണന് ഹെഡ്മാസ്റ്റേഴ്സ് ഫോറം സെക്രട്ടറി സി.എസ്. മോഹൻ ദാസ്, അംഗങ്ങളായ അടാട്ട് വാസുദേവൻ, ടി.പി. കുട്ടപ്പൻ, പി.പി. വാസുദേവൻ എന്നിവർ ചേർന്ന് നൽകി. photo: tir mp3 .......
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.