തുക നൽകി

ദുരിതാശ്വാസ നിധിയിലേക്ക് വിദ്യാർഥിയുടെ സംഭാവന പെരിന്തൽമണ്ണ: ഹിൽടോപ് പബ്ലിക് സ്കൂളിലെ വിദ്യാർഥിനിയായ ആയിശ ഹിന സ്കൂളിലെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് സ്വകാര്യ സമ്പാദ്യം മുഴുവൻ സംഭാവന ചെയ്തു. അധ്യാപകരുടെേയാ രക്ഷകർത്താക്കളുടെയോ സമ്മർദമോ പ്രേരണയോ ഇല്ലാതെയാണ് സംഭാവന ചെയ്തത്. ചടങ്ങിൽ സ്കൂൾ ചെയർമാൻ സെയ്ത് മുസ്തഫ തങ്ങൾ, ടി.എ. അബ്ദുല്ലക്കുട്ടി, ടി.പി. അഷ്റഫ്, പ്രിൻസിപ്പൽ ഉണ്ണികൃഷ്ണൻ എന്നിവർ പെങ്കടുത്തു. ഫോേട്ടാ: hill top puplic school
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.