ദുരിതാശ്വാസം: വാടകക്ക്​ താമസിക്കുന്നവരെയും പരിഗണിക്കണം

മലപ്പുറം: പ്രളയദുരിതത്തിൽ നാശനഷ്ടം സംഭവിച്ച ക്വാർട്ടേഴ്സുകളിലും ഫ്ലാറ്റുകളിലും വാടക വീടുകളിലും താമസിക്കുന്നവർക്കും ആനുകൂല്യങ്ങൾ നൽകണമെന്ന് സി.പി.ഐ വള്ളുവമ്പ്രം ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. ഇവരുടെ ആനുകൂല്യങ്ങൾ കവർന്നെടുക്കാനുള്ള കെട്ടിട ഉടമകളുടെ നീക്കത്തിൽ യോഗം പ്രതിഷേധിച്ചു. മുക്കൻ അബ്്ദുൽ റസാഖ്, രതീശ് കക്കാടമ്മൽ, ബൈജു ചോയക്കാട്, ടി. അബൂബക്കർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.