കിണറുകളില്‍നിന്ന്​ ഏഴ്​ മോട്ടോറുകള്‍ മോഷണം പോയി

എടവണ്ണപ്പാറ: ടൗണില്‍ മോഷ്ടാക്കള്‍ വിലസുന്നു. എടവണ്ണപ്പാറ വാഴക്കാട് റോഡില്‍ ഒരാഴ്ചക്കിടെ . ഒരാഴ്ച മുമ്പ് നാല് മോട്ടോറുകള്‍ ഒരുമിച്ച് മോഷണം പോയതിനുപുറമെ ബുധനാഴ്ച പകല്‍ രണ്ട് മോട്ടോറും നഷ്ടപ്പെട്ടതായി ഉടമ പൊലീസില്‍ പരാതി നല്‍കി. വ്യാഴാഴ്ച രാത്രി വീണ്ടും മോഷണം നടന്നു. വ്യാപാരസ്ഥാപനങ്ങളിലേക്ക് വെള്ളത്തിനായി ഫിറ്റ് ചെയ്തവയാണ് പട്ടാപകല്‍ മോഷണം പോകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.