നിലമ്പൂർ: നെടുമുണ്ടക്കുന്ന് പരേതനായ തരിപ്പിൽ അബ്ദുൽ ലത്തീഫിെൻറ ഭാര്യ (60) നിര്യാതയായി. മക്കൾ: സാജിദ, ഷാഹിന, നൗഷാദ്, നിഷാദ്, ഇബ്നു സാദിഖ്, അൻവർ, ഷിഫാനത്ത്, തസ്നി, ഷാഹുൽ, തൻസിഹ. മരുമക്കൾ: ജസീല, അസൂറ, കുഞ്ഞാലൻ, ഷിഹാബ്, ഹസീന, സാലിഹ്, മുഹമ്മദ് അസ്ലം, സീനു, റജീന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.