ഇന്ധന വില വർധന: വെൽഫെയർ പാർട്ടി പ്രതിഷേധിച്ചു

മക്കരപ്പറമ്പ്: ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് വെൽഫെയർ പാർട്ടി മക്കരപ്പറമ്പ് പഞ്ചായത്ത് കമ്മിറ്റി ടൗണിൽ പ്രകടനം നടത്തി. പ്രസിഡൻറ് എ.ടി. മുഹമ്മദ്, ജനറൽ സെക്രട്ടറി പി.പി. മൻസൂർ, അലവിക്കുട്ടി അറക്കൽ, ഉമ്മർ വേങ്ങശ്ശേരി, ഹുസൈൻ കാളാവ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.