വേൾഡ്‌ കപ്പ്‌ ക്വിസും ഡിബേറ്റും 27ന്​

മലപ്പുറം: വേൾഡ്‌ കപ്പിനെ സ്വാഗതം ചെയ്ത്‌ മലപ്പുറം ഫുട്ബാൾ ലവേഴ്സ്‌ ഫോറം മേയ്‌ 27ന് വൈകീട്ട്‌ നാലിന് കിഴക്കേത്തല എസ്‌.ബി.ഐ പരിസരത്ത്‌ വേൾഡ്‌ കപ്പി​െൻറ ചരിത്രത്തെ ആസ്പദമാക്കി ക്വിസ്‌ മത്സരവും റഷ്യൻ വേൾഡ്‌ കപ്പ്‌ സാധ്യതകൾ എന്ന വിഷയത്തിൽ ഫാൻസ്‌ ഡിബേറ്റും സംഘടിപ്പിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.