ജൈവകൃഷി ക്ലാസ്

തിരൂരങ്ങാടി: ചെമ്മാട് പ്രതിഭ ലൈബ്രറി വനിത വേദിയുടെ ആഭിമുഖ്യത്തിൽ ജൈവ പച്ചക്കറികൃഷി, അടുക്കളത്തോട്ടം നിർമാണം എന്നിവ സംബന്ധിച്ച് ക്ലാസ് നടത്തുന്നു. ഞായറാഴ്ച രാവിലെ ഒമ്പതിന് പ്രതിഭ നഴ്സറി സ്കൂളിൽ കർഷക മിത്ര അവാർഡ് ജേതാവ് മുല്ലേപ്പാട്ട് റസാഖ് നിർദേശം നൽകും. ഫോൺ: 9947 860 537.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.