നിപ വൈറസ്: ബോധവൽക്കരണം നടത്തി

തിരൂരങ്ങാടി: നിപ വൈറസ് പകർച്ചക്കെതിരെ ഡി.വൈ.എഫ്.ഐ കൊടക്കല്ല് യൂനിറ്റ് വാഹന പ്രചാരണവും വീടുകളിൽ ലഘുലേഖ വിതരണവും ബോധവൽക്കരണവും നടത്തി. സി.പി.ഐ ലോക്കൽ കമ്മിറ്റി അംഗം റഫീഖ്, സൽമാൻ നരിമടക്കൽ, വാഹിദ് പറമ്പിൽ, ഷെരീഫ് പൊതുവത്ത്, അശ്വിൻ, ജിഷ്ണു എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.