താലൂക്ക് ആശുപത്രിയിൽ ഒ.പി വൈകീട്ട് ഏഴു വരെ

തിരൂരങ്ങാടി: പ്രവർത്തിക്കും. സാധാരണ ഉച്ച വരെയാണ്. രണ്ടു മുതൽ അത്യാവശ്യ രോഗികൾക്ക് ഒ.പിയിൽ ചികിത്സ സൗകര്യമൊരുക്കും. തിരൂരങ്ങാടി നഗരസഭയുടെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സമയം ദീർഘിപ്പിച്ചത്. ഇതിന് രണ്ടു ഡോക്ടർമാരെയും ഒരു സ്റ്റാഫ് നഴ്‌സിനെയും നിയമിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.