കാളികാവ്: ഭഗവതി ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് പൊങ്കാല സമര്‍പ്പിച്ചു. പ്രത്യേക കലശപൂജയും നടന്നു. ക്ഷേത്ര തന്ത്രി പോരൂര്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ആദ്യ അടുപ്പ് കത്തിക്കുകയും തുടര്‍ന്ന് മറ്റു അടുപ്പുകളിലേക്ക് പകര്‍ന്ന് കൊടുക്കുകയും ചെയ്തു. കിഴക്കേടത്ത് മനയ്ക്കല്‍ ജയന്‍ നമ്പൂതിരി, ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, സെക്രട്ടറി വി. അപ്പുണ്ണി നായര്‍, പ്രസിഡൻറ് ചന്ദ്രശേഖരപ്പണിക്കര്‍, കെ.വി. സുരേഷ്ബാബു, രാധാകൃഷ്ണന്‍, എസ്.കെ. ശശികുമാര്‍, ഒ.കെ. ബിജു, രാജേഷ് പാറശ്ശേരി, കെ. കൃഷണന്‍, ടി. ദിവാകരന്‍, എ. ശശികുമാര്‍, കുട്ടിമണി, മണി വടക്കേകുന്ന്, എം.ടി. സുധീഷ്, മോഹനന്‍, മാതൃസമിതി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി. വാദ്യഘോഷങ്ങളും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.