മലപ്പുറം: സംസ്ഥാന സർക്കാർ ജീവനക്കാർക്കായി കേരള എൻ.ജി.ഒ യൂനിയെൻറ നേതൃത്വത്തിൽ ജ്വാല കലാ-കായിക-സാംസ്കാരിക സമിതി ജില്ലതല ചെസ്സ്, കാരംസ് മത്സരങ്ങൾ സംഘടിപ്പിക്കും. ജൂൺ മൂന്നിന് രാവിലെ 9.30ന് മലപ്പുറം എൻ.ജി.ഒ യൂനിയൻ ഹാളിലാണ് മത്സരം. മേയ് 31നകം പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 9447749310, 9446501055.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.