റോബോട്ടിക് ക്യാമ്പ്

പാലക്കാട്: സ്മാർട്ട് റോബോട്ടിക്സി‍​െൻറ നേതൃത്വത്തിൽ റോബോട്ടിക് നിർമാണത്തിലും പ്രോഗ്രാമിങ്ങിലും കുട്ടികൾക്കുള്ള നൈപുണ്യം കണ്ടെത്താനും വികസിപ്പിക്കാനും നടത്തുന്നു. അത്യാധുനിക റോബോട്ടിക് സാമഗ്രികളുടെ സഹായത്തോടെ 23, 24 തീയതികളിലാണ് ക്യാമ്പ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.