ശ്രീകൃഷ്ണപുരം: കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്ത് ഭിന്നശേഷിക്കാർക്കുള്ള മുച്ചക്ര വാഹനങ്ങളുടെ വിതരണം നടത്തി. പ്രസിഡൻറ് കെ. അംബുജാക്ഷി വിതരണോദ്ഘാടനം നിർവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ശ്രീകുമാരി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ബിന്ദു ഉണ്ണികൃഷ്ണൻ, പ്രേമലത ഹെൽത്ത് ഇൻസ്പെക്ടർ രമേഷ്, റഷീദ്, കരുണാകരൻ ഭാസ്കരൻ എന്നിവർ സംസാരിച്ചു. ചിത്രവിവരണം: കടമ്പഴിപ്പുറം ഗ്രാമപഞ്ചായത്തിൽ ഭിന്നശേഷിക്കാർക്കായുള്ള പ്രസിഡൻറ് കെ. അംബുജാക്ഷി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.