ആനക്കര

ആട്ടം മഹോത്സവം ആഘോഷിച്ചു : ചേക്കോട് പള്ളത്ത് വളപ്പില്‍ ആട്ടം മഹോത്സവം ആഘോഷിച്ചു. രാവിലെ വിശേഷാല്‍ പൂജകളോടെ തുടക്കമായി. ഉച്ചക്ക് ശേഷം ചേക്കോട് മഹാവിഷ്ണുക്ഷേത്രത്തില്‍നിന്ന് താലം ചെണ്ടവാദ്യം, കോമരങ്ങള്‍ എന്നിവയോടെ എഴുന്നള്ളിപ്പ്, രാത്രിയില്‍ തായമ്പക, വെള്ളാട്ട് കളി, ഗുരുതര്‍പ്പണം എന്നിവയോടെ സമാപനമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.