അമ്പലപ്പാറയിൽ ദ്രുതകർമസേന റൂട്ട് മാർച്ച് നടത്തി

ഒറ്റപ്പാലം: ഡെപ്യൂട്ടി കമാൻഡൻറ് കെ.പി. സുമയുടെ നേതൃത്വത്തിൽ 60ഓളം ദ്രുതകർമ സേനാംഗങ്ങൾ അമ്പലപ്പാറയിൽ റൂട്ട് മാർച്ച് നടത്തി. അമ്പലപ്പാറ സ​െൻററിൽ നിന്ന് മണ്ണാർക്കാട് റോഡിൽ പാലച്ചുവട് വരെയും തിരികെ അമ്പലപ്പാറയിലെത്തി വേങ്ങശ്ശേരി റോഡിലുമാണ് മാർച്ച് നടത്തിയത്. പൊലീസ് സ്റ്റേഷൻ പരിധിയിലെ പ്രശ്നബാധിത മേഖലകൾ കേന്ദ്രീകരിച്ച് നടത്തുന്ന റൂട്ട് മാർച്ചി​െൻറ ഭാഗമായാണിതെന്ന് പൊലീസ് അറിയിച്ചു. അമ്പലപ്പാറയിൽ ദ്രുതകർമ സേന നടത്തിയ റൂട്ട് മാർച്ച്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.