പരപ്പനങ്ങാടിയിൽ വീണ്ടും മോഷണം

പരപ്പനങ്ങാടി: ഏഴ് കടകളുടെ പൂട്ട് തകർത്ത് കഴിഞ്ഞ ദിവസം മോഷണം നടന്നതി​െൻറ തൊട്ടുപിറകെ തിങ്കളാഴ്ച മറ്റൊരു കടയുടെ പൂട്ട് തകർത്ത് മോഷണം. അഞ്ചപ്പുരയിലെ നജീബ് അഹമ്മദി​െൻറ ഉടമസ്ഥതയിലുള്ള റെഡി വിയർ ഷോപ്പി​െൻറ പൂട്ട് തകർത്താണ് മോഷണം. കടയിലുണ്ടായിരുന്ന 3,100 രൂപ നഷ്ടപ്പെട്ടു. കടയുടെ തൊട്ടടുത്തെ ഗോഡൗണിലും മോഷണശ്രമം നടന്നിട്ടുണ്ട്. തിങ്കളാഴ്ച പുലർച്ചയോടെയാണ് മോഷണമെന്ന് കരുതുന്നു. പരപ്പനങ്ങാടി പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.