സോളിഡാരിറ്റി യൂനിറ്റ്​ സമ്മേളനം

മേലാറ്റൂർ: സോളിഡാരിറ്റി യൂത്ത് മൂവ്മ​െൻറ് യൂനിറ്റ് സമ്മേളനം ജില്ല പ്രസിഡൻറ് സമീർ കാളികാവ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് പി. സമീർ അധ്യക്ഷത വഹിച്ചു. പി.എം.എ. ഗഫൂർ, പി.കെ. അബ്ദുസ്സലാം, എ. ഹസനുൽ ബന്ന എന്നിവർ സംസാരിച്ചു. സംസ്ഥാന സർക്കാറി​െൻറ ഉജ്ജ്വല ബാല്യം അവാർഡ് ജേത്രി ഫാത്തിമ അൻഷിക്കുള്ള ഉപഹാരം സമീർ കാളികാവ് കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.