പ്രതിഷേധദിനം ആചരിച്ചു

മലപ്പുറം: രാജ്യത്തെ നിർമാണമേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ കഴിയാത്ത കേന്ദ്ര സർക്കാർ നടപടിക്കെതിരെ നിർമാണ തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ അഖിലേന്ത്യ . സായാഹ്ന ധർണ സി.ഐ.ടി.യു ജില്ല വൈസ് പ്രസിസൻറ് എ.കെ. വേലായുധൻ ഉദ്ഘാടനം ചെയ്തു. എ. അബ്ദുൽ ഹമീദ് അധ്യക്ഷത വഹിച്ചു. ഇ.എൻ. ജിതേന്ദ്രൻ, ഇ. ഉണ്ണികൃഷ്ണൻ, കെ. ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.